Obituary
പി.​റ്റി. ചെ​റി​യാ​ന്‍

എ​ട​ത്വ: പ​രു​ത്തി​മൂ​ട്ടി​ല്‍ പി.​റ്റി. ചെ​റി​യാ​ന്‍ (കു​ഞ്ഞു​മോ​ന്‍-83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 10 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം ആ​ന​പ്ര​മ്പാ​ല്‍ മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍. ഭാ​ര്യ റോ​സ​മ്മ ചെ​റി​യാ​ന്‍ ചേ​ന്ന​ങ്ക​രി പ​ള്ളി​വാ​തു​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡി​ഡി പി. ​ചെ​റി​യാ​ന്‍ (ദോ​ഹ), പ​രേ​ത​നാ​യ എ​ബി പി. ​ചെ​റി​യാ​ന്‍, എ​മി​ല്‍ പി. ​ചെ​റി​യാ​ന്‍ (ദോ​ഹ). മ​രു​മ​ക്ക​ള്‍: ബി​ന്ദു ഡി​ഡി, ജെ​യ്‌​സി .