
മേരിക്കുട്ടി ജോസഫ്
കാവാലം: പട്ടറക്കളത്തിൽ പി.ജെ. ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (74) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കുമളി വെള്ളാരംകുന്ന് ചെരിവുപറമ്പിൽ കുടുംബാംഗം. മക്കൾ: ഫ്ളവർ (യുഎസ്എ), ജോസ്മോൻ, ഫെമി (യുഎസ്എ), ജിസ്മോൻ. മരുമക്കൾ: കുഞ്ചറിച്ചൻ, അനി (ഇരുവരും യുഎസ്എ), അഞ്ജലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions