Obituary
അ​മ്മി​ണി​യ​മ്മ

പ​ന്ത​ളം: തോ​ന്ന​ല്ലൂ​ര്‍ തേ​രേ​ത്ത് ന​വ​നീ​തം വീ​ട്ടി​ല്‍ അ​മ്മി​ണി​യ​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ർ​ത്താ​വ്: രാ​ഘ​വ​ന്‍ നാ​യ​ർ. മ​ക്ക​ള്‍: ശ്രീ​കു​മാ​ര്‍ (റി​ട്ട. അ​ധ്യാ​പ​ക​ന്‍, ഗ​വ. ഐ​ടി​ഐ, ചെ​ങ്ങ​ന്നൂ​ര്‍), ശ്രീ​ലേ​ഖ (അ​ധ്യാ​പി​ക, എ​മി​ന​ന്‍​സ് പ​ബ്ലി​ക് സ്കൂ​ള്‍, പ​ന്ത​ളം), പ​രേ​ത​യാ​യ ശ്രീ​ദേ​വി (അ​ധ്യാ​പി​ക). മ​രു​മ​ക്ക​ള്‍: ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (റി​ട്ട. പ്രി​ന്‍​സി​പ്പ​ൽ), സ​ജി​ത (റി​ട്ട. അ​ധ്യാ​പി​ക, എ​ന്‍​എ​സ്എ​സ് ഗേ​ള്‍​സ് ഹൈ​സ്കൂ​ള്‍, പ​ന്ത​ളം), പ​ന്ത​ളം പ്ര​ദീ​പ് കു​മാ​ര്‍ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി, ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ന്‍).