
അന്നമ്മ ആന്റണി
മേലേചിന്നാർ: കൽപ്പകശേരിയിൽ അന്നമ്മ ആന്റണി (ചിന്നമ്മ - 71) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ. പരേത വലിയതോവാള ചൂരനോലിക്കൽ കുടുംബാംഗമാണ് . ഭർത്താവ്: ആന്റണി. മക്കൾ: ഷൈബു, ഷിബു, സാജു, ഷിന്റോ. മരുമക്കൾ: ജിജി, ജയ, അമിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions