Obituary
സ​ജി പ​യ​റ്റു​കാ​ലാ​യി​ൽ

കൊ​റ്റ​ൻ​കു​ടി: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം സ​ജി പ​യ​റ്റു​കാ​ലാ​യി​ൽ (60) അ​ന്ത​രി​ച്ചു.​ സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഷേ​ർ​ളി വ​ർ​ഗീ​സ് (എ​ൽ​ഐ​സി ഏ​ജ​ന്‍റ്) റാ​ന്നി പ​റ​പ്പ​ള്ളി​മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ദി​വ്യ സൂ​സ​ൻ വ​ർ​ഗീ​സ് (ഒ​യാ​സി​സ് എ​ന്‍റ​ർ​പ്രൈ​സ​സ്, ദു​ബാ​യ്), ജോ​ർ​ജി വ​ർ​ഗീ​സ്. മ​രു​മ​ക​ൻ: ലി​ബി​ൻ കെ. ​ഈ​ശോ കൊ​ച്ചു​താ​ന്നി​മൂ​ട്ടി​ൽ കു​മ്പ​ളാം​പൊ​യ്ക (മു​നാ​വ​ൽ ഇ​ന്‍റീ​രി​യേ​ഴ്സ്, ദു​ബാ​യ്). പ​രേ​ത​ൻ കോ​ട്ടാ​ങ്ങ​ൽ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്, കൊ​റ്റ​ൻ​കു​ടി ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.