
സിസ്റ്റര്‍ മേരി ലിഗോരി തുറയ്ക്കല്‍ എസ്എച്ച്
തൊടുപുഴ: എസ്എച്ച് സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ മേരി ലിഗോരി എസ്എച്ച് (88) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ജലന്തര്‍ എസ്എച്ച് മഠം ചാപ്പലില്‍. ഏഴുമുട്ടം തുറയ്ക്കല്‍ പരേതരായ പൈലി-റോസ ദമ്പതികളുടെ മകളാണ്. പരേത മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ ദീര്‍ഘകാലം അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ജോസഫ്, ഏലിക്കുട്ടി ചെട്ടുപറമ്പില്‍, പോള്‍, മാത്യു, പരേതരായ വര്‍ഗീസ്, റോസ കുന്നുമ്പുറത്ത്, ത്രേസ്യാമ്മ ചീരാംകുന്നേല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions