Obituary
മേ​ഴ്സി​യാ​മ്മ കു​ര്യ​ൻ

റാ​ന്നി: മ​ന്ദ​മ​രു​തി ഉ​ള്ളാ​ട്ടി​ൽ മേ​ഴ്സി​യാ​മ്മ കു​ര്യ​ൻ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 3.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം മ​ന്ദ​മ​രു​തി സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ കു​രി​ശു​പ​ള്ളി​യി​ൽ. പ​രേ​ത റാ​ന്നി പ​ഴ​യാ​റ്റ് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഒ.​എ​സ്. കു​ര്യ​ൻ (എ​ൻ​ജി​നി​യ​ർ, പി​ഡ​ബ്ല്യു​ഡി). മ​ക്ക​ൾ: ബി​നോ​യി (സ്റ്റീ​ൽ ടെ​ക്, ചി​ങ്ങ​വ​നം), ഡോ. ​ജി​ബോ​യി (മോ​ഡേ​ൺ ഡെ​ന്‍റ​ൽ ക്ലി​നി​ക്, എ​രു​മേ​ലി), സ്മി​ത (സിം​ഗ​പ്പു​ർ). മ​രു​മ​ക്ക​ൾ: ഷീ​ന കൊ​ച്ചു​പു​ര​യ്ക്ക​ൽ (ക​ല്ലി​ശേ​രി), ഡോ. ​ഷൈ​ബി ഇ​ല്ലി​ക്കു​ന്നും​പു​റ​ത്ത് (തൊ​ടു​പു​ഴ), സി​ബി വ​ട്ട​ത്തൊ​ട്ടി​യി​ൽ (ഉ​ഴ​വൂ​ർ). മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.