
ഫാത്തിമ
മണിമൂളി: വാരിക്കുന്ന് തേക്കോടൻ ഫാത്തിമ (86) അന്തരിച്ചു. കബറടക്കം ഇന്ന് 10.30ന് മണിമൂളി വരക്കുളം റഹ്മാനിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭർത്താവ്: പരേതനായ അലവി. മക്കൾ: സൈതലവി, ഹനീഫ, കുഞ്ഞി മുഹമ്മദ്, ഹൈദർ, സിദ്ധിഖ്, അസീസ്, റഷീദ്, ജാഫർ. മരുമക്കൾ: പരേതയായ നുസൈബ സീനത്, ഖദീജ, നസീമ, ഹസീന, സാജിത, ഫസ്ന, ജംഷിത, മുഹ്സിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions