Obituary
വി​ജ​യ​കു​മാ​ര്‍

കാ​ളി​കാ​വ്: ചോ​ക്കാ​ട് ക​ല്ലാ​മൂ​ല പാ​ല​ത്തി​ന് സ​മീ​പം പ​ണി​പി​ലാ​ക്ക​ല്‍ വി​ജ​യ​കു​മാ​ര്‍ (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: സ​ത്യ​ഭാ​മ. മ​ക്ക​ള്‍ : വി​നീ​ത് (കാ​റ്റ​റിം​ഗ്), വി​ഷ്ണു (ആ​ര്‍​മി ), വി​വേ​ക്.