
വർഗീസ്
ചുങ്കത്തറ : മണ്ണാരിയത്ത് റിട്ട. ക്യാപ്റ്റൻ പി.എ. വർഗീസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് ചുങ്കത്തറ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: പരേതയായ ഗ്രേസി വർഗീസ്. മക്കൾ: ബിന്ദു എബി, റോഷ്ണി. മരുമക്കൾ: എബി മോൻ, അഡ്വ. ബിജു ജോൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions