Obituary
അ​ബൂ​ബ​ക്ക​ര്‍

ഏ​ലം​കു​ളം: ചെ​റു​ക​ര പാ​റ​ക്ക​ച്ചോ​ല​യി​ലെ ക​ണ​ക്ക​ന​ക​ത്ത് അ​ബൂ​ബ​ക്ക​ര്‍ എ​ന്ന അ​ബു(76) അ​ന്ത​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ ക​ണ​ക്ക​ന​ക​ത്ത് മു​ഹ​മ്മ​ദ്. ഭാ​ര്യ:​ത​യ്യി​ല്‍ ഫാ​ത്തി​മ (ഏ​റാ​ന്തോ​ട്). മ​ക്ക​ള്‍: ഫ​വാ​സ്, ഫ​ര്‍​സീ​ന. മ​രു​മ​ക്ക​ള്‍: ഹി​ബ, ജു​സൈ​ല്‍.