
ജാനകി അമ്മ
പേരാമ്പ്ര: കല്ലിൽ ജാനകി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളു നമ്പ്യാർ. മക്കൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, രാജൻ, വിജയൻ, അജി, ശാന്ത, പ്രേമ, ഗീത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, രമേശ് ബാബു, സൗമിനി, സുജാത, ശോഭന, ബവിത, വിജിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions