
പ്രേമാഭായി
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിന് പിൻവശം ഗണേഷ് വിഹാറിൽ പി.എസ്. പ്രേമാഭായി (83) കൊൽക്കത്തയിൽ അന്തരിച്ചു. സംസ്കാരം നടത്തി. 1960 കളിൽ കൊയിലാണ്ടി ഗവ. ഗേൾസ് ഹൈസ്കൂളിലും ബോയ്സ് ഹൈസ്കൂളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. മകൻ: ആനന്ദ് (കൊൽക്കത്ത). മരുമകൾ: അംബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions