
കുഞ്ഞിക്കണ്ണൻ
പേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്ത് മുൻ പ്രസിഡന്റും വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനുമായ ഊത്രോത്ത് മീത്തൽ ഷെൽട്ടറിൽ ഒ. കുഞ്ഞിക്കണ്ണൻ (79) അന്തരിച്ചു. സിപിഎം വേളം, പേരാമ്പ്ര ലോക്കൽ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ഒ.ടി. ജാനു (വേളം പഞ്ചായത്ത് മുൻ അംഗം). മക്കൾ: പി.ടി. ജിതേഷ് (സിപിഎം ബ്രാഞ്ച് സെക്രട്ടറി), രൂപേഷ് (അധ്യാപകൻ). മരുമക്കൾ: ശയന (കാക്കുനി), സൗമ്യ (താമരശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions