
സരസമ്മ
പുല്‍പ്പള്ളി: എരിയപ്പള്ളി പന്തലാനിക്കല്‍ സരസമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: കുട്ടപ്പന്. മക്കള്‍: ദേവരാജന്‍ (അനിമല്‍ ഇന്‍സെമിനേറ്റര്‍, പുല്‍പ്പള്ളി), ഷാജി. മരുമക്കള്‍: ചിത്ര (റിട്ട.അധ്യാപിക, വിജയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പുല്‍പ്പള്ളി), അംബിക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions