Obituary
ഇ​ബ്രാ​ഹിം​കു​ട്ടി

ക​രു​മാ​ലൂ​ർ: മാ​ഞ്ഞാ​ലി മാ​വി​ൻ​ചു​വ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഇ​റ​ക്ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ മൊ​യ്തീ​ന്‍റെ മ​ക​ൻ ഇ​ബ്രാ​ഹിം​കു​ട്ടി (87, റി​ട്ട. എ​സ്ഐ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബീ​പാ​ത്തു ക​രി​യം​മ്പി​ള്ളി കു​ടും​ബാ​ഗം. മ​ക്ക​ൾ: ഷൈ​നി, ഷെ​റി, ഷ​നോ​ജ്. മ​രു​മ​ക്ക​ൾ: അ​ലി, ഷ​റാ​ബ്, ഹ​സീ​ന.