
ഹാഷിം മൂസ
എറണാകുളം: കലൂർ ഫ്രീഡം റോഡ് ഹബീബ് മൻസിലിൽ പരേതനായ ഹബീബുള്ള സാഹിബിന്റെ മകൻ പി.കെ. ഹാഷിം മൂസ (80) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: നസീമ. മക്കൾ: അനൂപ്, സിനി. മരുമക്കൾ: നീതു, പരേതനായ അശർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions