
ഐഷ
അടിവാട്: കൊച്ചുകുടിയിൽ ഐഷ (82) അന്തരിച്ചു. കബറടക്കം നടത്തി. പരേത അടിവാട് കല്ലേലിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മീരാൻകുഞ്ഞ്. മക്കൾ: മുഹമ്മദ് (സൗദി), സെയ്ത്, പരേതനായ മുസ്തഫ, മൈതീൻ. മരുമക്കൾ: റംല, ഐഷ, നിസ, സർജ ( അധ്യാപിക, എംഎൽപിഎസ് മൈലൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions