Obituary
അ​ബ്ദു​ൽ ജ​ലീ​ൽ

എ​റ​ണാ​കു​ളം: ഇ​ട​പ്പ​ള്ളി വ​ട്ടേ​ക്കു​ന്ന​ത്ത് പൂ​ച്ചേ​ങ്ങ​ൽ പ​രേ​ത​നാ​യ അ​ബ്ദു​ള്ള കു​ട്ടി​യു​ടെ (ക​ള​രി ഉ​സ്താ​ദ്)​മ​ക​ൻ അ​ബ്ദു​ൽ ജ​ലീ​ൽ (ഗു​രു​ക്ക​ൾ ലു​ബൈ​ന ക​ള​രി, 60) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: സു​മ​യ്യ, മു​ജീ​ബ്, ഷു​ഹൈ​ബ്. മ​രു​മ​ക്ക​ൾ: ബ​ഷീ​ർ, ന​സ്‌​റി​ൻ.