Obituary
ഗൗ​രി​ക്കു​ട്ടി​യ​മ്മ

പെ​രു​മ്പാ​വൂ​ർ: മ​ണ്ണൂ​ർ ദി​ലീ​പ് നി​വാ​സി​ൽ ഗൗ​രി​ക്കു​ട്ടി​യ​മ്മ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​മ​ണ്ണൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നീ​ല​ക​ണ്ഠ​പി​ള്ള. മ​ക്ക​ൾ: ദി​ലീ​പ് കു​മാ​ർ (എ​സ്ഐ​ഇ​ജി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​ന്നൈ), പ്ര​ദീ​പ്കു​മാ​ർ (ഇം​പെ​ക്സ്), ദീ​പ (കെ​എം​എം കോ​ള​ജ് തൃ​ക്കാ​ക്ക​ര). മ​രു​മ​ക്ക​ൾ: ബി​ന്ദു, ര​ശ്മി, സു​നി​ൽ​കു​മാ​ർ.