
എം.ജി. ഹരിഹരൻ
ഏലൂർ: മഞ്ഞുമ്മൽ ഇല്ലത്തിടവഴി ആറ്റുവപറമ്പിൽ (മണി നിവാസ്) എം.ജി. ഹരിഹരൻ (82, റിട്ട. ഫാക്ട്) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് പാതാളം ശ്മശാനത്തിൽ. ഭാര്യ: മണിമേഖല. മക്കൾ: മിനി ഷണ്മുഖൻ, മീര രാജീവ്, മായ ജയരാജ്, ബിനീഷ് (നീറ്റാ ജലാറ്റിൻ). മരുമക്കൾ: ഷണ്മുഖൻ (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്), രാജീവ് (റിട്ട. ഫാക്ട്), ജയരാജ് (റിട്ട. നേവൽ ബേസ്), സ്വപ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions