Obituary
കെ.​സി. ജോ​ർ​ജ്

പാ​ലാ​രി​വ​ട്ടം: നോ​ർ​ത്ത് ജ​ന​ത റോ​ഡ് കൂ​ട്ടി​യാ​നി വീ​ട്ടി​ൽ കെ.​സി. ജോ​ർ​ജ് (വ​ക്ക​ച്ച​ൻ-81) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 9.30ന് ​ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സൂ​സ​മ്മ ജോ​ർ​ജ്. മ​ക്ക​ൾ: ജി​ജി ഫ്രാ​ൻ​സി​സ്, ജീ​നു ജോ​സ​ഫ്, ജെ​യ്ജോ ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ് എ​ടാ​ട്ടു​കാ​ര​ൻ, ജോ​സ​ഫ് കു​ന്നം​കോ​ട്ട്, അ​ജി​നി ത​മ്പാ​ച്ച​ൻ നൊ​ച്ചി​ക്കാ​ട്ട്.