
ജെ. കൊച്ചുതൊമ്മൻ
മരട്: ജയന്തി റോഡ് ഞാറക്കവേലിൽ പരേതരായ എൻ.ടി. ജോസഫിന്റെയും റോസിയുടെയും മകൻ ജെ. കൊച്ചുതൊമ്മൻ (43) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ചമ്പക്കര സെന്റ് ജെയിംസ് പള്ളിയിൽ. സഹോദരിമാർ: പരേതയായ നാൻസി സേവി, നീസ ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions