Obituary
ഫി​ലോ​മി​ന

പെ​രു​മ്പാ​വൂ​ർ: അ​യ്മു​റി ചാ​മ​ക്കാ​ല ഫി​ലോ​മി​ന (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​അ​യ്‌​മു​റി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത അ​യ്മു​റി പൂ​വ്വ​ത്തും​കു​ടി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബേ​ബി. മ​ക്ക​ൾ: ഏ​ല്യാ​മ്മ, ജോ​യി, ജോ​ഷി, ജോ​ൺ​സി. മ​രു​മ​ക്ക​ൾ: സ​ണ്ണി എ​ട​ത്ത​നാ​ലി ഒ​ക്ക​ൽ, നി​ഷ മാ​ണി​ക്യ​ത്താ​ൻ കൂ​ടാ​ല​പ്പാ​ട്, ജോ​ർ​ജ് മു​ണ്ട​പ്ലാ​ക്ക​ൽ ഇ​ട​പ്പി​ള്ളി, ബാ​ബു പു​ത്ത​ൻ​കു​ടി അ​യ്മു​റി.