Obituary
കെ.​സി. ജോ​സ​ഫ്

ഇ​ല​ഞ്ഞി: പൊ​ൻ​കു​റ്റി കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ കെ.​സി. ജോ​സ​ഫ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കൂ​ര് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലൂ​സി ജോ​സ​ഫ് ചേ​രും​ത​ടം കു​ള​ക്കാ​ട്ട് കു​ടും​ബാ​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ അ​നീ​ഷ (സി​മി) എം​എ​സ്എ, സി​നോ​ബി, സി​ൽ​ജോ. മ​രു​മ​ക്ക​ൾ: ചാ​ൾ​സ് ജോ​സ​ഫ് മു​ണ്ട​ക്ക​യം, അ​മ്മു ജോ​സ് പോ​ൾ ആ​വോ​ലി.