
പ്രേമലത
പയ്യന്നൂര്‍: മഹാദേവ ഗ്രാമത്തിലെ കണ്ടമ്പത്ത് വീട്ടില്‍ പ്രേമലത (67) അന്തരിച്ചു. ഭര്‍ത്താവ്: കലിയന്തില്‍ ഭാസ്കരന്. മക്കള്‍: കെ.വി. പ്രകാശ് ബാബു (താലൂക്ക് ഓഫിസ്, പയ്യന്നൂര്‍), രാജേഷ് ബാബു, ഗിരീഷ് ബാബു (ബംഗളൂരു). മരുമക്കള്‍: സുജിത, മമത, ശ്രീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions