Obituary
ത​ങ്കം

ചി​റ​ക്ക​ൽ: ഓ​ണ​പ്പ​റ​മ്പ് റോ​ഡി​ലെ സു​വ​ർ​ണ​യി​ൽ അ​ത്തോ​ളി കോ​ട്ടു​വ​റ്റ ത​റ​വാ​ട്ടി​ലെ കെ. ​ത​ങ്കം (97) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​വി. കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ (മു​ൻ മാ​നേ​ജ​ർ, പു​ഴാ​തി രാ​മ​ഗു​രു യു​പി സ്കൂ​ൾ, പു​തി​യ​തെ​രു). മ​ക്ക​ൾ: ഗീ​ത, വി​നോ​ദ​ൻ, പ്ര​സ​ന്ന, ഉ​ഷ, പ്ര​ദീ​പ​ൻ, ല​ത. മ​രു​മ​ക്ക​ൾ: കെ.​പി. ശി​വ​ദാ​സ്, പ്രീ​ത, പ​രേ​ത​നാ​യ പി. ​നാ​രാ​യ​ണ​ൻ, സി.​കെ. ജ​യ​റാം, പി.​കെ. വേ​ണു​ഗോ​പാ​ൽ.