
അമ്മിണി
കരുവഞ്ചാൽ: കണിയഞ്ചാലിലെ ചേരിക്കൽ അമ്മിണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സരള (കാർത്തികപുരം), രാജു (മാതൃഭൂമി ഏജന്റ്, കരുവഞ്ചാൽ), സുനിത. മരുമക്കൾ: സിന്ധു പുതുപറമ്പിൽ (നടുവിൽ), അനിൽ ചിറ്റിയിൽ (കോട്ടക്കടവ്), പരേതനായ ശശി ചീങ്കല്ലേൽ (കാർത്തികപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions