
ദേവു
മട്ടന്നൂർ: വായന്തോട് പാറപ്പൊയിലിലെ പള്ളിപ്രത്ത് ദേവു (88) അന്തരിച്ചു. ഭർത്താവ്: കളത്തിൽ ഗോവിന്ദൻ. മക്കൾ: രാജൻ (ചെന്നൈ), പരേതരായ ചന്ദ്രൻ, ഇന്ദിര (കരേറ്റ). മരുമക്കൾ: രാധ (കാര പേരാവൂർ), ശാന്തി (ചെന്നൈ), വിജയൻ (കരേറ്റ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions