Obituary
വേ​ണു​ഗോ​പാ​ല​ൻ ന​മ്പ്യാ​ർ

ക​ണ്ണൂ​ർ ക​ണ്ണൂ​ർ താ​ലൂ​ക്ക് ഓ​ഫി​സ് റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ ചൊ​വ്വ പാ​തി​രി​പ​റ​മ്പ് പ​ട്ട​യ​പ​റ​മ്പി​ൽ എം.​കെ. വേ​ണു​ഗോ​പാ​ല​ൻ ന​മ്പ്യാ​ർ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10 ന് ​പ​യ്യാ​മ്പ​ല​ത്ത്‌. ഭാ​ര്യ: പി.​കെ. അം​ബു​ജാ​ക്ഷി. മ​ക്ക​ൾ: പ​രേ​ത​നാ​യ പ്രേ​മ​രാ​ജ​ൻ, പ്ര​മോ​ദ് (ക​ണ്ണൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), ല​ത മാ​വി​ലാ​യി. മ​രു​മ​ക്ക​ൾ: ര​മേ​ഷ് ബാ​ബു മാ​വി​ലാ​യി (റി​ട്ട. എ​സ്ഐ), സ്മി​ത (രാ​ജീ​വ്‌​ഗാ​ന്ധി കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, ച​ക്ക​ര​ക്ക​ൽ).