
അനൂപ്
തളിപ്പറമ്പ് : പുളിമ്പറമ്പ് തോട്ടാറമ്പിലെ പനയുള്ള വളപ്പിൽ വീട്ടിൽ പി.വി. അനൂപ് (42) അന്തരിച്ചു. കുറ്റിക്കോൽ പാലത്തിന് സമീപം ഓട്ടോ മൊബൈൽ വർക്ഷോപ്പ് പെയിന്ററാണ്. ഭാര്യ: പി.കെ. അശ്വതി (തോട്ടാറമ്പ്). മക്കൾ: അമർനാഥ്, നിഹ (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: പി.വി. ദിലീപ് (ഓട്ടോ ഡ്രൈവർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions