
രഞ്ജിത്ത്കുമാർ
കൂത്തുപറമ്പ്: മാങ്ങാട്ടിടം സർവീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയും ദീർഘകാലം സിപിഎം വെള്ളപ്പന്തൽ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന വെള്ളപ്പന്തൽ സപ്തമേഘിൽ പി. രഞ്ജിത്ത് കുമാർ (56) അന്തരിച്ചു. ഭാര്യ: ഷെമിജ (അധ്യാപിക, ആഡൂർ വെസ്റ്റ് എൽപി സ്കൂൾ). മക്കൾ: സപ്ത, അമേഘ് (വിദ്യാർഥികൾ). സഹോദരങ്ങൾ: രഞ്ജിനി, ശ്രീജിത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions