
സരോജിനിയമ്മ
കുഞ്ഞിമംഗലം: കണ്ടംകുളങ്ങരയിലെ വടക്കേ കടാങ്കോട്ട് സരോജിനിയമ്മ (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൊടക്കല്‍ പുതിയവീട്ടില്‍ കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ (റിട്ട. പ്ലാന്റ് മാനേജര്‍, നെയ്വേലി ലിഗ്നൈറ്റ് കോര്പറേഷന്). മക്കള്‍: ഭാസ്കരന് (ഹെഡ് ഓഫ് ഇലക്ട്രിസിറ്റി പ്രോജക്ട്, ബഹറിന്‍), ലളിത (റിട്ട. അഡീഷണല്‍ ഡയറക്ടര്‍, കേരള കൃഷി വകുപ്പ്), ഡോ. ജയശ്രീ (റിട്ട. പ്രഫസര്‍, തൃക്കാക്കര മോഡല്‍ എന്‍ജിനിയറിംഗ് കോളജ്). മരുമക്കള്‍: ലീന (ഡയറക്ടര്‍, ഡിസ്ട്രിബ്യൂഷന്‍, തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ്), പി.ഐ. സുധാകരന് (റിട്ട. സീനിയര്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക്), ഉണ്ണികൃഷ്ണന് (റിട്ട. സീനിയര്‍ മാനേജര്‍, കൊച്ചിന് റിഫൈനറി). സഹോദരങ്ങള്‍: ജനാര്ദനന്, നളിനി, കൃഷ്ണകുമാരി, പ്രേംനാഥ് (എല്‍ഐസി അഡ്വൈസര്‍ ), പരേതനായ ചന്ദ്രശേഖരന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions