
റോസമ്മ
ഉളിക്കൽ: മണിപ്പാറയിലെ വെള്ളാപ്പാടത്ത് റോസമ്മ (95) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മണിപ്പാറ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ജോർജ്, ജോയി, ലില്ലി, സെലിൻ, പരേതരായ മാത്യു, ജെയിംസ്. മരുമക്കൾ: ലില്ലി കൊല്ലംകുന്നേൽ, മേരി തടത്തിൽ, പുഷ്പ മഠത്തിപറമ്പിൽ, ബേബി കൊടിയംകുന്നേൽ, ബാബു കോടൂര്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions