Obituary
അ​ച്ചാ​മ്മ കു​ര്യാ​ക്കോ​സ്

കു​ന്നോ​ത്ത് : കു​ന്ന​പ്പ​ള്ളി​യി​ൽ അ​ച്ചാ​മ്മ കു​ര്യാ​ക്കോ​സ് (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​ന്നോ​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ദീ​ർ​ഘ​കാ​ലം കു​ന്നോ​ത്ത്, കി​ളി​യ​ന്ത​റ സ്‌​കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​എ​സ്. ജോ​സ​ഫ്. മ​ക്ക​ൾ: അ​ജി​ത്ത് ജോ​സ​ഫ് (എ​ൻ​ജി​നി​യ​ർ, ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ്പ്), അ​നി​ത ബാ​ബു (അ​ഭി​ഭാ​ഷ​ക​ൻ). മ​രു​മ​ക്ക​ൾ: ജി​തി അ​ജി​ത്ത് (ഫാ​ർ​മ​സി മാ​നേ​ജ​ർ, സ്റ്റാ​ർ​കെ​യ​ർ ആ​ശു​പ​ത്രി, കോ​ഴി​ക്കോ​ട്), ബാ​ബു ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്, ജെ​എം ബ​ക്ഷി, ഡ​ൽ​ഹി). സ​ഹോ​ദ​ര​ങ്ങ​ൾ: ജേ​ക്ക​ബ് (റി​ട്ട. അ​ധ്യാ​പ​ക​ൻ), അ​ന്ന​ക്കു​ട്ടി (ഓ​സ്ട്രേ​ലി​യ), ജോ​സ​ഫ് (റി​ട്ട. ഐ​എ​സ്ആ​ർ​ഒ ഉ​ദ്യോ​ഗ​സ്ഥ​ൻ), ത്രേ​സ്യാ​മ്മ (റി​ട്ട. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്), ഫി​ലോ​മി​ന ചാ​ൾ​സ് (യു​കെ), എ​ൽ​സ​മ്മ കു​ര്യാ​ക്കോ​സ്, ഡോ. ​വി.​കെ. ബാ​ബു (അ​മ​ല ആ​ശു​പ​ത്രി, ഇ​രി​ട്ടി).