Obituary
അ​ബ്ദു​ൾറ​ഹ്‌​മാ​ൻ ഹാ​ജി

ക​ന​ക​പ്പ​ള്ളി : ആ​ദ്യ​കാ​ല മ​ര​വ്യാ​പാ​രി​യും റോ​ഡ് കോ​ൺ​ട്രാ​ക്ട​റു​മാ​യി​രു​ന്ന പാ​ട്ടി​ല്ല​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ ഹാ​ജി (73) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷെ​രീ​ഫ (ബി​രി​ക്കു​ളം). മ​ക്ക​ൾ: മ​ഹ​മൂ​ദ്, മു​സ്ത​ഫ, റി​യാ​സ് (മൂ​വ​രും അ​ജ്‌​മാ​ൻ), ഫൗ​സി​യ. മ​രു​മ​ക്ക​ൾ: റ​സി​യ (സി​യാ​റ​ത്തി​ങ്ക​ര), സ​ജ്‌​ന (ഭീ​മ​ന​ടി), റം​സീ​ന (ക​ടു​മേ​നി), ഇ​ബ്രാ​ഹിം (ബ​ങ്ക​ളം).