Obituary
ബി.​ശ​ശി​ധ​ര​ൻ നാ​യ​ർ

പേ​രൂ​ർ​ക്ക​ട: പൂ​മ​ല്ലി​യൂ​ർ​ക്കോ​ണം പാ​റ​യി​ൽ കോ​ണ​ത്ത് വീ​ട്ടു​ന​മ്പ​ർ കെ​ആ​ർ​എ- 68 എ​യി​ൽ ശി​വ​ശൈ​ല​ത്തി​ൽ ബി.​ശ​ശി​ധ​ര​ൻ നാ​യ​ർ (77-റി​ട്ട. സി​ആ​ർ​പി​എ​ഫ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ദു​ർ​ഗാ​ന​ഗ​ർ വ​ട​ക്ക​തി​ൽ കു​ടും​ബാ​ഗ​മാ​ണ്. ഭാ​ര്യ: പ​രേ​ത​യാ​യ ന​ളി​ന​കു​മാ​രി. മ​ക്ക​ൾ: സം​ഗീ​ത എ​ൻ. എ​സ്.​നാ​യ​ർ ( ന​ഴ്സ്, ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം), സ​ജി​ത എ​ൻ.​എ​സ് നാ​യ​ർ. മ​രു​മ​ക്ക​ൾ: പ്ര​ദീ​പ് ബാ​ബു(​കെ​എ​സ്ആ​ർ​ടി​സി, വെ​ഞ്ഞാ​റ​മൂ​ട്), ഹ​ണി കൃ​ഷ്ണ(​ബി​സി​ന​സ്). സ​ഞ്ച​യ​നം വ്യാ​ഴം 8.30ന്.