Obituary
ലി​നു ന​ളി​നാ​ക്ഷ​ൻ

വെ​ഞ്ഞാ​റ​മൂ​ട് : വ​ലി​യ​ക​ട്ട​യ്ക്ക​ൽ അ​യ​ണി കു​ന്നി​ൽ വീ​ട്ടി​ൽ ലി​നു ന​ളി​നാ​ക്ഷ​ൻ (67 -അ​യ​ണി​ക്കു​ന്നി​ൽ റ​ബ്ബ​ർ ന​ഴ്സ​റി ഉ​ട​മ) അ​ന്ത​രി​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം വാ​മ​ന​പു​രം യൂ​ണി​യ​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡ​യ​റ​ക്ട് ബോ​ർ​ഡ് മെ​മ്പ​ർ , അ​ഡ്മി​നി​സ്ട്രേ​റ്റ് ക​മ്മി​റ്റി അം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ്രേ​മ​ല​ത. മ​ക​ൻ: ക​ണ്ണ​ൻ.