Obituary
സി.​അ​നി​ൽ​കു​മാ​ർ

നെ​ടു​മ​ങ്ങാ​ട്: പ​ന​യ​മു​ട്ടം ക​രി​ഞ്ച ശ്രീ​കൃ​ഷ്ണ​യി​ൽ സി.​അ​നി​ൽ​കു​മാ​ർ(56-​അ​ഡ്വ​ക്കേ​റ്റ്സ് ക്ല​ർ​ക്ക്) അ​ന്ത​രി​ച്ചു. ‎. ഭാ​ര്യ : എ​സ്.​ബി​ന്ദു. ‎മ​ക്ക​ൾ: കൃ​ഷ്ണേ​ന്ദു,അ​മ​ൽ​കൃ​ഷ്ണ. മ​രു​മ​ക​ൻ :വി​ജി​ത്ത്. ‎സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ന്പ​തി​ന്.