
സാവിത്രി അന്തർജനം
നെടുമങ്ങാട് : നെട്ടിറച്ചിറ നാരായണമംഗലത്ത് ജി.സാവിത്രി അന്തർജനം(78) അന്തരിച്ചു. ഭർത്താവ്: പരേതനായ എസ്.നാരായണൻ പോറ്റി. മക്കൾ :എസ്.സുബ്രഹ്മണ്യൻ പോറ്റി,എസ്.സന്ധ്യ, എൻ.രാജൻ പോറ്റി. മരുമക്കൾ: എസ്.മായാദേവി ,പരേതനായ വിഷ്ണു നമ്പൂതിരി, എൽ.ശ്രീകല. സഞ്ചയനം ഞായർ 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions