
കെ.പി. തോമസ്
തിരുവനന്തപുരം: പട്ടം രാജലക്ഷ്മി നഗര്‍ -14 ൽ കെ.പി. തോമസ് കണ്ടംകുളത്തി (89-മുന്‍ എല്‍ഐ.സി ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം ചൊവ്വ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോമ്പൗണ്ടിലുള്ള ലൂര്‍ദ്ദ് ഇടവക സെമിത്തേരിയില്‍ ഭാര്യ: ചങ്ങനാശേരി പടിഞ്ഞാറേ വീട്ടില്‍ പരേതയായ ത്രേസ്യാമ്മ തോമസ് (റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക്). മകന് : സോയി തോമസ് (കാനഡ), മരുമകള്‍ : ഷേര്‍ളി തോമസ് (കാനഡ). മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് പട്ടത്തെ വസതിയില്‍ എത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions