
പാറുക്കുട്ടി
വടക്കഞ്ചേരി: മമ്പാട് പാറുക്കുട്ടി(82) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വീടുവളപ്പിൽ. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: വാസുദേവൻ, ചന്ദ്രിക, ലളിത, രമ, ജയദേവൻ, രമ്യ. മരുമക്കൾ: ശാന്തകുമാരൻ, സുകുമാരൻ, ശ്രീധരൻ, സുരേഷ്, ഇന്ദിര, മീര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions