
സജി ചെറിയാൻ മാത്യു
നെന്മാറ: പുത്തൻ വീട്ടിൽ സജി ചെറിയാൻ മാത്യു(64) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കോട്ടയം പള്ളം മാർ ഇഗ്നാത്തിയോസ് പള്ളിയിൽ (കല്ലൂപ്പറമ്പിൽ പള്ളി). പരേതനായ പി.സി.മാത്യു- മറിയാമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ബീന ജോൺ. മകൾ: അമല മറിയം. മരുമകൻ: എബിൻ വർഗീസ് (കിഴക്കേക്കര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions