Obituary
അ​ബ്ദു​ൽ ക​രീം

ചാ​വ​ക്കാ​ട്: ഒ​രു​മ​ന​യൂ​ർ കി​ണ​ർ സ്റ്റോ​പ്പി​ന് പ​ടി​ഞ്ഞാ​റ് രാ​യ​മ​ര​ക്കാ​ർ വീ​ട്ടി​ൽ അ​ബ്ദു​ൽ ക​രീം(74) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ക​ദീ​ജ. മ​ക്ക​ൾ: അ​ബ്ദു​ൽ ഹ​ക്കീം, ഷ​ജീ​റ, അ​മീ​റ. മ​രു​മ​ക്ക​ൾ: അ​ക്ബ​ർ, ഷം​സീ​ർ.