Obituary
മേ​രി​മോ​ൾ

അ​ര​ണാ​ട്ടു​ക​ര: ചി​റ​മ്മ​ൽ കി​ഴ​ക്കേ​ത്ത​ല ഈ​നാ​ശു മ​ക​ൾ മേ​രി​മോ​ൾ(52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് അ​ര​ണാ​ട്ടു​ക​ര സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. അ​മ്മ: റോ​സി​ലി. സ​ഹോ​ദ​രി​മാ​ർ: ഹെ​ല​ൻ, പ്രീ​തി.