
നഫീസ
കയ്പമംഗലം: മതിലകം പഴയ കെഎസ്ഇബി ഓഫീസിന് പടിഞ്ഞാറ് പാമ്പിനേഴുത്ത് പരേതനായ അബ്ദു ഭാര്യ നഫീസ(84) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: നൗഷാദ് (അലുമിനിയം ഫാബ്രിക്കേഷൻ, മതിലകം), സിദ്ദിഖ് (തൃശൂർ കളക്ടറേറ്റ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം), സലീം (സൗദി), റംല, നസീമ. മരുമക്കൾ: ഷക്കീല, ഷിജി, റംലത്ത്, അബ്ദു, സുബൈർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions