
രാജൻ
പുന്നയൂർക്കുളം: ആറ്റുപുറം പെട്രോൾ ബങ്കിനു പടിഞ്ഞാറ് വെള്ളാമാക്കൽ പരേതനായ അയ്യപ്പുവിന്റെ മകൻ രാജൻ(52) ഷാർജയിൽ അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ആറ്റുപുറം നിദ്രാലയത്തിൽ. ഷാർജയിൽ സ്ക്രീൻ പ്രിന്റിംഗ് ജോലിക്കാരനായിരുന്നു. മാതാവ്: പരേതയായ കുഞ്ഞമ്മ. ഭാര്യ: സൗമ്യ (അധ്യാപിക, അജ്മാൻ). മക്കൾ: ഗൗതം, ഗാഥ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions