
തോമസ് കണ്ടംകുളത്തി
തിരുവനന്തപുരം: പട്ടം രാജലക്ഷ്മി നഗർ കെ.പി. തോമസ് കണ്ടംകുളത്തി(89) അന്തരിച്ചു. മൃതദേഹം പട്ടത്തെ വസതിയിൽ ഒക്ടോബർ 27ന് രാവിലെ ഒന്പതോടെ എത്തിക്കും. സംസ്കാരം രണ്ടിന് നാലാഞ്ചിറ മാർ ഇവാനിയോസ് കോന്പൗണ്ടിലുള്ള ലൂർദ് ഇടവക സെമിത്തേരിയിൽ. മുൻ എൽഐസി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ചങ്ങനാശേരി പടിഞ്ഞാറേ വീട്ടിൽ പരേതയായ ത്രേസ്യാമ്മ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്). മകൻ: സോയി തോമസ് (കാനഡ). മരുമകൾ: ഷേർളി തോമസ് (കാനഡ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions