
റോസിലി
പേരാമംഗലം: ചിറ്റാട്ടുകര റോസിലി (66) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ഫ്രാൻസിസ്. മക്കൾ: റിൻസി, ബ്ലെസി, അനയ, ആൽഫ്രഡ് ഫ്രാൻസിസ്. മരുമക്കൾ: വിത്സൺ പാലയൂർ, സ്റ്റീവൻസ് നീലങ്കാവിൽ, സാബിയോൺ അറയ്ക്കൽ, സാന്ദ്ര മരിയ ചെറുവത്തൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions