Obituary
സു​രേ​ന്ദ്ര​ൻ

അ​യ്യ​ന്തോ​ൾ : കാ​ർ​ത്യാ​യ​നി ക്ഷേ​ത്ര​ത്തി​നു വ​ട​ക്ക് പി​എം ലെ​യ്നി​ൽ മ​ഠ​ത്തി​ൽ മാ​രാ​ത്ത് സു​രേ​ന്ദ്ര​ൻ (74, റി​ട്ട. പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: വി​മ​ലദേ​വി (​റി​ട്ട. സെ​യി​ൽ​സ് ടാ​ക്സ് ഓ​ഫീ​സ​ർ). മ​ക​ൾ: ഡോ. ​ദി​വ്യ (അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ്). മ​രു​മ​ക​ൻ: ഡോ. ​ഷൈ​ൻ കു​മാ​ർ (അ​മൃ​ത ഹോ​സ്പി​റ്റ​ൽ).